Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2017 10:58 AM IST Updated On
date_range 25 Oct 2017 10:58 AM ISTപരിപാടികൾ ഇന്ന് (25/10/17)
text_fieldsbookmark_border
തലശ്ശേരി ഗോപാലപ്പേട്ട തണൽ: ഖുർആൻ സ്റ്റഡി സെൻററിെൻറ ആഭിമുഖ്യത്തിൽ സ്ത്രീകൾക്ക് പ്രഭാഷണം-വി.എൻ. ഹാരിസ് 11.00 തലശ്ശേരി ഡൗൺ ടൗൺ മാൾ: സ്തനാർബുദ മാസാചരണത്തോടനുബന്ധിച്ച് െഎ.എം.എ തലശ്ശേരി വനിത വിഭാഗം സംഘടിപ്പിക്കുന്ന ഫ്ലാഷ്മോബ് 6.00 തലശ്ശേരി തായലങ്ങാടി ആർട്സ് സൊസൈറ്റി ഗാലറി: സുഹൃദ്സംഘത്തിെൻറ ആഭിമുഖ്യത്തിൽ ഡോ. വി.സി. ഹാരിസ് അനുസ്മരണ പ്രഭാഷണം --ഡോ. പി.കെ. പോക്കർ 4.00 തലശ്ശേരി പുതിയ ബസ്സ്റ്റാൻഡ്: ബൈക്കിൽ ഒറ്റക്ക് സഞ്ചരിച്ച് 19,000 കിലോമീറ്റർ താണ്ടിയ ബധിര-മൂക യുവാവ് പി.എസ്. ഷിനന് സ്വീകരണം 4.00 -----

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story