Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightധർമടം ജലവിതരണപദ്ധതി...

ധർമടം ജലവിതരണപദ്ധതി പ്രവൃത്തി ഉദ്ഘാടനം 29ന്

text_fields
bookmark_border
കണ്ണൂർ: ധർമടം പഞ്ചായത്തിലെ ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിന് വാട്ടർ അതോറിറ്റിയുടെ ശുദ്ധജലവിതരണ പദ്ധതി വിപുലീകരിക്കുന്നതി​െൻറ പ്രവൃത്തി ഉദ്ഘാടനം 29ന് ചിറക്കുനിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. രാവിലെ 10.45ന് നടക്കുന്ന ചടങ്ങിൽ ജലവിഭവമന്ത്രി മാത്യു ടി. തോമസ് അധ്യക്ഷത വഹിക്കും. വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്, പി.കെ. ശ്രീമതി എം.പി, ജലവിഭവ സെക്രട്ടറി ടിങ്കു ബിസ്വാൾ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. ധർമടം പഞ്ചായത്തിലെ ശുദ്ധജലക്ഷാമം പൂർണമായി പരിഹരിക്കുന്നതിന് ഉതകുന്നരീതിയിൽ കിഫ്ബിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി വിപുലീകരിക്കുന്നത്. 16.5 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. വിതരണശൃംഖലക്കായി 84 കിലോമീറ്റർ പൈപ്ലൈൻ സ്ഥാപിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story