Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2017 10:57 AM IST Updated On
date_range 25 Oct 2017 10:57 AM ISTമിനിമം വേതനം: ഉപസമിതി തെളിവെടുപ്പ് നാലിന്
text_fieldsbookmark_border
കണ്ണൂർ: സംസ്ഥാനത്തെ റബർ ഉൽപന്ന വ്യവസായമേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കിനിശ്ചയിക്കുന്നതിനുള്ള ഉപസമിതിയുടെ തെളിവെടുപ്പ് നവംബർ നാലിന് ഉച്ച 12ന് കോഴിക്കോട് ഗാന്ധി റോഡിലെ ജില്ല വ്യവസായകേന്ദ്രത്തിന് സമീപത്തെ കെ.എസ്.എസ്.ഐ.എയുടെ ഗോൾഡൻ ജൂബിലി ഹാളിൽ നടക്കും. കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽനിന്നുള്ള ബന്ധപ്പെട്ട തൊഴിലാളി, തൊഴിലുടമാ പ്രതിനിധികൾ ഉൾപ്പെടെയുള്ളവർ പങ്കെടുക്കണമെന്ന് സമിതി സെക്രട്ടറി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story