Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2017 10:53 AM IST Updated On
date_range 25 Oct 2017 10:53 AM ISTഒാേട്ടാ ടാക്സി ഡ്രൈവർമാർ ധർണ നടത്തി
text_fieldsbookmark_border
തലശ്ശേരി: ഒാേട്ടാ ടാക്സിക്ക് നഗരത്തിൽ സ്റ്റാൻഡ് അനുവദിക്കുക, പൊട്ടിപ്പൊളിഞ്ഞ റോഡുകൾ എത്രയും പെെട്ടന്ന് നന്നാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എ.െഎ.ടി.യു.സിയുടെ നേതൃത്വത്തിൽ ഒാേട്ടാ ടാക്സി ഡ്രൈവേഴ്സ് യൂനിയൻ നഗരസഭ ഒാഫിസിന് മുന്നിൽ ധർണ നടത്തി. എ.െഎ.ടി.യു.സി ജില്ല കൗൺസിൽ അംഗം പൊന്ന്യം കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യു. പ്രദീപൻ അധ്യക്ഷത വഹിച്ചു. വി.പി. സജീവൻ, സെക്രട്ടറി എൻ. വിനോദ്കുമാർ, സി.പി. ഹാരിസ്, എം. അബ്ദുൽ റഹീം, ശ്രീജിത്ത് കരുണ, മനോജ് മാഹി എന്നിവർ സംസാരിച്ചു. ധർണക്ക് സതീശൻ കൊളശ്ശേരി, കെ. ജിതേഷ്, ജ്യോതിഷ്, ആവണി ബാബു, മുസ്തഫ, നാസർ എന്നിവർ നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story