Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Oct 2017 10:52 AM IST Updated On
date_range 23 Oct 2017 10:52 AM ISTശാന്ത
text_fieldsbookmark_border
വാളാങ്കിച്ചാൽ: തേരിപ്പൊയിലിലെ വണ്ണാൻകണ്ടി കുമാരെൻറ ഭാര്യ മുണ്ടച്ചാലിൽ (68) നിര്യാതയായി. മക്കൾ: പ്രകാശൻ (ശ്രീജ ഹോട്ടൽ, മുഴപ്പാല), പ്രദീപൻ (ഓട്ടോ ൈഡ്രവർ, ചക്കരക്കല്ല്), പ്രീത, പ്രസീത, പ്രജിത്ത് (ചെത്തുതൊഴിലാളി), പ്രിയ. മരുമക്കൾ: സദാനന്ദൻ (നീർവേലി), ഷാജി (ഉച്ചൂളിക്കുന്ന്), സന്തോഷ് (താറ്റ്യോട്ട്), നിഷ, രജിത, ഷിൻസി. സഹോദരങ്ങൾ: പുരുഷോത്തമൻ, ദാമോദരൻ, ചന്ദ്രൻ, പത്മിനി, പരേതനായ നാരായണൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് പയ്യാമ്പലത്ത്. പ്രസന്ന പിണറായി: ഡോക്ടർമുക്കിനു സമീപം വടവതിച്ചാലിൽ എം.സി. പ്രസന്ന (67) നിര്യാതയായി. ഭർത്താവ്: കെ.പി. രാഘവൻ. മക്കൾ: ഷീന, ഷീബ, ഷെറീന, ഷൈനി. മരുമക്കൾ: രാധാകൃഷ്ണൻ, രാഗേഷ്, സുബേഷ്, പ്രസാദ്. സഹോദരങ്ങൾ: രവീന്ദ്രൻ, രാജീവൻ, രമേശൻ, അനിൽകുമാർ, രമ, ജയ, പ്രമീള. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പയ്യാമ്പലത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story