Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകഞ്ചാവ്​ വില്‍പനക്കിടെ...

കഞ്ചാവ്​ വില്‍പനക്കിടെ യുവാവ് അറസ്​റ്റില്‍

text_fields
bookmark_border
മംഗളൂരു: നഗരത്തില്‍ നീര്‍മാര്‍ഗ മേഖലയില്‍ കഞ്ചാവുപൊതികള്‍ വില്‍ക്കുകയായിരുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നീര്‍മാര്‍ഗയിലെ മുഹമ്മദ് റിയാസാണ് (24) അറസ്റ്റിലായത്. ഇയാള്‍ സഞ്ചരിച്ച ബൈക്കും 250 ഗ്രാം കഞ്ചാവും കസ്റ്റഡിയിലെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story