Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Oct 2017 10:49 AM IST Updated On
date_range 23 Oct 2017 10:49 AM ISTകാർഷികകടം എഴുതിത്തള്ളണം
text_fieldsbookmark_border
പാപ്പിനിശ്ശേരി: കാർഷികകടം എഴുതിത്തള്ളണമെന്ന് കർഷക കോൺഗ്രസ് ജില്ല പ്രസിഡൻറ് സുഗുണൻ ആവശ്യപ്പെട്ടു. പാപ്പിനിശ്ശേരിയിൽ കർഷക കോൺഗ്രസ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡൻറ് പി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ െസക്രട്ടറി പി. രാമകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് അജിത്ത്, -കർഷക കോൺഗ്രസ് ജില്ല വൈസ് പ്രസിഡൻറ് പി. ദിനേശൻ പി. അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു. ഷഫീക്ക് മാങ്കടവ് നന്ദി പറഞ്ഞു. ഭാരവാഹികൾ: കെ.വി. ഉണ്ണികൃഷ്ണൻ (പ്രസി), കെ. നിഷിൽ കുമാർ (വൈസ് പ്രസി), ഷെഫീക്ക് മാങ്കടവ് (ജന. െസക്ര), പി.വി. രാജൻ (െസക്ര), പി. പ്രശാന്ത് (ട്രഷ).

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story