Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightട്രാവലർ മറിഞ്ഞ്...

ട്രാവലർ മറിഞ്ഞ് ആറുപേർക്ക് പരിക്ക്

text_fields
bookmark_border
ഇരിട്ടി: മാക്കൂട്ടം ചുരത്തിൽ . ഇരിക്കൂറിൽ നിന്ന് ഗുണ്ടൽപേട്ട പോയി തിരിച്ചുവരുകയായിരുന്ന വിവാഹപാർട്ടി സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപെട്ടത്. ഞായറാഴ്ച വൈകുന്നേരം മൂന്നോടെയായിരുന്നു അപകടം. പരിക്കേറ്റ ഇരിക്കൂർ ഡൈനാമോസ് സ​െൻറർ സ്വദേശികളായ മൊയ്തു (65), ദിറർ (52), ഷംറാസ് (10), ഷിഹാബ് (17), ഇബ്രാഹിം (38), റജിലാസ് (17), ഷർഹാൻ (13) എന്നിവരെ കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story