Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Oct 2017 10:49 AM IST Updated On
date_range 23 Oct 2017 10:49 AM ISTവ്യാപാരി വ്യവസായി സമിതി കുടുംബസംഗമം
text_fieldsbookmark_border
ചെറുപുഴ: വ്യാപാരി വ്യവസായി സമിതി പെരിങ്ങോം ഏരിയ കമ്മിറ്റിയുടെ കുടുംബസംഗമവും അനുമോദനയോഗവും ജില്ല സെക്രട്ടറി വി. ഗോപിനാഥ് ഉദ്ഘാടനംചെയ്തു. എം.വി. ശശി അധ്യക്ഷത വഹിച്ചു. കാങ്കോല്‍ ആലപ്പടമ്പ് പഞ്ചായത്ത് പ്രസിഡൻറ് പി. ഉഷ, ചെറുപുഴ പഞ്ചായത്ത് പ്രസിഡൻറ് കൊച്ചുറാണി ജോര്‍ജ്, പെരിങ്ങോം പഞ്ചായത്ത് പ്രസിഡൻറ് പി. നളിനി, എരമംകുറ്റൂര്‍ പഞ്ചായത്ത് പ്രസിഡൻറ് കെ. സത്യഭാമ, സമിതി ജില്ല പ്രസിഡൻറ് ചാക്കോ മുല്ലപ്പള്ളി, ടി.എ. വർഗീസ്, പി.പി. വിജയൻ, കെ.വി. ശശിധരൻ എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നതവിജയികളെ അനുമോദിച്ചു. എ.വി. നാരായണൻ ഉപഹാരം നൽകി. കാവണാൽ നാരായണൻ സ്വാഗതവും കെ. സുഭാഷ് നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികളും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story