Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഎം​പ്ലോ​യ്മെൻറ്​...

എം​പ്ലോ​യ്മെൻറ്​ ര​ജി​സ്​േ​ട്ര​ഷ​ൻ: സീ​നി​യോ​റി​റ്റി പു​ന:സ്​​ഥാ​പി​ക്കാ​ൻ അ​വ​സ​രം

text_fields
bookmark_border
കണ്ണൂർ: വിവിധ കാരണങ്ങളാൽ 1996 ഒക്ടോബർ മുതൽ 2017 മേയ് വരെ എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ച് രജിസ്േട്രഷൻ പുതുക്കാൻ സാധിക്കാതെ രജിസ്േട്രഷൻ റദ്ദായവർക്ക് സീനിയോറിറ്റി നിലനിർത്തി പുതുക്കാം. ഒക്ടോബർ 31 വരെയാണ് സമയം. 1997 ജനുവരി ഒന്ന് മുതൽ 2017 ജൂലൈ 31 വരെയുള്ള കാലയളവിൽ എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ച് മുഖേനയോ നേരിട്ടോ സർക്കാർ, അർധ-സർക്കാർ, പൊതുമേഖല, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ജോലി ചെയ്ത് നിയമാനുസൃതം വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങുകയും 90 ദിവസത്തിനുളളിൽ എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവർ, നിശ്ചിതസമയ പരിധികഴിഞ്ഞ് സർട്ടിഫിക്കറ്റ് ചേർത്തതിനാൽ സീനിയോറിറ്റി നഷ്ടമായവർ, ആരോഗ്യ കാരണങ്ങളാലും ഉപരിപഠനാർഥവും എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ച് മുഖേന ലഭിച്ച ജോലി പൂർത്തിയാക്കാനാവാതെ ജോലിയിൽനിന്ന് വിടുതൽ ചെയ്ത, രാജിവെച്ചവർ എന്നിവർക്ക് ആനുകൂല്യം ലഭിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story