Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഡി.സി.സി ജനറൽ...

ഡി.സി.സി ജനറൽ സെക്രട്ടറിയുടെ കാറിനുനേരെ ആക്രമണം

text_fields
bookmark_border
പാനൂർ: ഡി.സി.സി ജനറൽ സെക്രട്ടറി കെ.പി. സാജുവി​െൻറ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിനുനേരെ ആക്രമണം. കടവത്തൂരിലെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറി​െൻറ ബോണറ്റിലും വശങ്ങളിലും കോറിയിട്ട് വൃത്തികേടാക്കി. ശനിയാഴ്ച രാത്രിയിലാണ് സംഭവം. ആക്രമണത്തിൽ പാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയും തൃപ്രങ്ങോട്ടൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയും പ്രതിഷേധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story