Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right​േകാടിയേരി ജി.ഡി....

​േകാടിയേരി ജി.ഡി. നായരുടെ വീട് സന്ദർശിച്ചു

text_fields
bookmark_border
പയ്യന്നൂർ: കഴിഞ്ഞദിവസം നിര്യാതനായ സി.പി.എം ഏരിയ കമ്മിറ്റി അംഗം ജി.ഡി. നായരുടെ വീട് സംസ്ഥാന സെക്രട്ടറി േകാടിയേരി ബാലകൃഷ്ണനും സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം എം.വി. ഗോവിന്ദനും സന്ദർശിച്ചു. ഏരിയ സെക്രട്ടറി ടി.ഐ. മധുസൂദനനും ഒപ്പമുണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story