Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകഞ്ചാവ്...

കഞ്ചാവ് പാക്കറ്റുകളുമായി യുവാവ് അറസ്​റ്റില്‍

text_fields
bookmark_border
മംഗളൂരു: കഞ്ചാവുപൊതികളുമായി യുവാവിനെ പൊലീസ് അറസ്റ്റ്ചെയ്തു. മംഗളൂരു കുദ്രോളിയിലെ മുഹമ്മദ് നൗഫലാണ് (30) അറസ്റ്റിലായത്. നാര്‍കോട്ടിക് സെല്‍ ഇന്‍സ്പെക്ടര്‍ മുഹമ്മദ് ശരീഫി‍​െൻറ നേതൃത്വത്തിലുള്ള സംഘം സഞ്ചരിച്ച പൊലീസ് ജീപ്പ് കണ്ട് ഓടിയ യുവാവിനെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. കൈയിലുള്ള പ്ലാസ്റ്റിക് സഞ്ചി പരിശോധിച്ചപ്പോള്‍ കഞ്ചാവുപൊതികള്‍ കണ്ടെത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story