Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right'സ്വനം' കൊൽക്കത്ത...

'സ്വനം' കൊൽക്കത്ത അന്താരാഷ്​ട്ര ചലച്ചിത്രമേളയിലേക്ക്​

text_fields
bookmark_border
കണ്ണൂർ: ദേശീയ-സംസ്ഥാന അവാർഡുകൾ നേടിയ കണ്ണൂർ സ്വദേശിയായ ടി. ദിപേഷ് സംവിധാനം ചെയ്ത 'സ്വനം' കൊൽക്കത്ത അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. വിവിധ രാജ്യങ്ങളിൽനിന്നുള്ള എട്ടു സിനിമകളാണ് കൊൽക്കത്ത ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുക. ഡോ. വത്സലൻ വാതുശ്ശേരി കഥയും തിരക്കഥയും രചിച്ച് തുളസി ഫിലിംസി​െൻറ ബാനറിൽ രമ്യാരാഘവൻ ആണ് സ്വനം നിർമിച്ചത്. വിക്കീ എബ്രഹാം എഡിറ്റിങ്ങും സച്ചിൻ ബാലു പശ്ചാത്തലസംഗീതവും കുക്കൂ ജീവൻ വസ്ത്രാലങ്കാരവും ഹരികുമാർ ശബ്ദമിശ്രണവും നിർവഹിച്ചു. ഡോ. ജിനേഷ്കുമാർ എരമത്തി​െൻറ വരികൾക്ക് ഹരിഗോവിന്ദാണ് സംഗീതം പകർന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story