Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightജൈവകര്‍ഷക സംഗമം

ജൈവകര്‍ഷക സംഗമം

text_fields
bookmark_border
ചെറുപുഴ: ഗ്രാമീണ വായനശാലയില്‍ ജൈവകര്‍ഷകസംഗമവും കാര്‍ഷിക പഠനക്ലാസും സംഘടിപ്പിച്ചു. കര്‍ഷക ഗവേഷകന്‍ മാത്യു പെരുമ്പള്ളിക്കുന്നേല്‍ ക്ലാസെടുത്തു. വി. കൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. വി.എന്‍. ഗോപി, കെ. ദാമോദരന്‍, മാത്യു മുകളേൽ, കെ.സി. ജോസഫ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story