Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2017 10:57 AM IST Updated On
date_range 21 Oct 2017 10:57 AM ISTതിരുനാൾ ആഘോഷം
text_fieldsbookmark_border
പയ്യാവൂർ: ചാമക്കാൽ (മുത്താറിക്കുളം) വിശുദ്ധ യൂദാ തദേവൂസിെൻറ തിരുനാൾ ആഘോഷത്തിനും നൊവേന സമർപ്പണത്തിനും പൈസക്കരി ദേവമാതാ ഫൊറോന ദേവാലയ വികാരി റവ. ഡോ. ജോസ് വെട്ടിക്കൽ കൊടിയേറ്റി. തുടർന്ന് നടന്ന ആഘോഷമായ കുർബാനക്ക് ഫാ. -----------അബ്രാഹം ഞാമത്തോലിൽ കാർമികത്വം വഹിച്ചു. ആഘോഷങ്ങൾ 29-ന് സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story