Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2017 10:57 AM IST Updated On
date_range 21 Oct 2017 10:57 AM ISTഇന്നത്തെ പരിപാടി
text_fieldsbookmark_border
പയ്യന്നൂർ പഴയ പൊലീസ് സ്റ്റേഷൻ അങ്കണം: സ്റ്റേഷൻ കെട്ടിടത്തിെൻറ സംരക്ഷണപ്രവൃത്തി ഉദ്ഘാടനവും ചരിത്രസെമിനാറും -ഉദ്ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി 10.00 പയ്യന്നൂർ ഗാന്ധിപാർക്ക്: പ്രഫ. മേലത്ത് ചന്ദ്രശേഖരൻ അനുസ്മരണം -ഡോ. ഇ.വി. രാമകൃഷ്ണൻ 5.00 പയ്യന്നൂർ കണ്ടങ്കാളി സ്കൂൾഹാൾ: കണ്ടങ്കാളി വായനശാല 1000 ലൈബ്രറി പുസ്തകങ്ങൾ ഏറ്റുവാങ്ങൽ -മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story