Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2017 10:57 AM IST Updated On
date_range 21 Oct 2017 10:57 AM ISTനിവേദനം നൽകി
text_fieldsbookmark_border
പയ്യന്നൂർ: തായിനേരി-കാര റോഡ് ഗതാഗതയോഗ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് തായിനേരി ശാഖ മുസ്ലിം ലീഗ് പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം എൻജിനീയർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. വാർഡ് കൗൺസിലർ എം.കെ. ഷമീമ, ലീഗ് നേതാക്കളായ കെ.ടി. സഹദുല്ല, എം. ഖാത്തീം, മുഹമ്മദ് കുഞ്ഞി, അഷ്റഫ് തായിനേരി, എം. നൗഫൽ, ഇജാസ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story