Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2017 10:57 AM IST Updated On
date_range 21 Oct 2017 10:57 AM ISTഅർബുദചികിത്സ വിദഗ്ധരുടെ സംസ്ഥാന സമ്മേളനം കോട്ടയത്ത്
text_fieldsbookmark_border
അർബുദചികിത്സ വിദഗ്ധരുടെ സംസ്ഥാന സമ്മേളനം കോട്ടയത്ത് കോട്ടയം: കേരളത്തിലെ അർബുദചികിത്സ വിദഗ്ധരുടെ സംസ്ഥാന സമ്മേളനം ഒക്ടോബർ 21, 22 തീയതികളിൽ കോട്ടയം ഇന്ദ്രപ്രസ്ഥയിൽ സംഘടിപ്പിക്കും. 21ന് തുടർ വിദ്യാഭ്യാസ പരിപാടിയും നൂതന ചികിത്സ പദ്ധതികളെക്കുറിച്ച് സെമിനാറും നടക്കും. 22ന് പ്രമുഖ അർബുദ ചികിത്സകരായിരുന്ന ഡോ. എഫ്. ജേസഫ്, ഡോ. ശ്രീനിവാസൻ സ്മാരക പ്രഭാഷണങ്ങൾ ഡോ. ജയപ്രകാശ് മാധവൻ, ഡോ. ജോസ് ടോം എന്നിവർ നടത്തുമെന്ന് ഒാേങ്കാളജിസ്റ്റ് അസോസിയേഷൻ സെക്രട്ടറി ഡോ. സുരേഷ് കുമാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story