Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഇക്കണോമിക് സമ്മിറ്റ്...

ഇക്കണോമിക് സമ്മിറ്റ് ഇന്ന്​; ധനമന്ത്രി പ​െങ്കടുക്കും

text_fields
bookmark_border
ഇക്കണോമിക് സമ്മിറ്റ് ഇന്ന്; ധനമന്ത്രി പെങ്കടുക്കും മലപ്പുറം: സംസ്ഥാനത്തി​െൻറ വ്യാപാര, വ്യവസായ, സേവന മേഖലകളുടെ കരുത്തും വെല്ലുവിളികളും ചർച്ച ചെയ്യുന്ന 'ഇക്കണോമിക് സമ്മിറ്റ്' ശനിയാഴ്ച മലപ്പുറത്ത് നടക്കും. കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായാണ് പരിപാടി. വ്യവസായ പ്രമുഖരും ബാങ്കിങ് വിദഗ്ധരും വാണിജ്യതൊഴിൽ സംഘടന പ്രതിനിധികളുമായി 50 പേർ അതിഥികളായെത്തും. മലപ്പുറം നൂറാടി റോസ് ലോഞ്ചിൽ രാവിലെ 9.30ന് ധനമന്ത്രി തോമസ് ഐസക് ഉദ്ഘാടനം നിർവഹിക്കും. പി.െക. കുഞ്ഞാലിക്കുട്ടി എം.പി, പി.വി. അബ്ദുൽ വഹാബ് എം.പി, കെ. ശങ്കരനാരായണൻ, ഡോ. എം. ബീന, എം.പി. അഹമ്മദ്, കെ.പി. ഹുസൈൻ, എം.കെ. രവികൃഷ്ണൻ എന്നിവർ ചർച്ചയിൽ പെങ്കടുക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story