Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഎസ്​.എ....

എസ്​.എ. പുതിയവളപ്പിലി​െൻറ വീട്​ സന്ദർശിച്ചു

text_fields
bookmark_border
തലശ്ശേരി: അന്തരിച്ച ഐ.എൻ.എൽ സംസ്ഥാന പ്രസിഡൻറ് എസ്.എ. പുതിയവളപ്പിലി​െൻറ വീട് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, െഎ.എൻ.എൽ അഖിലേന്ത്യ പ്രസിഡൻറ് പ്രഫ. മുഹമ്മദ് സുലൈമാൻ, എ.എൻ. ഷംസീർ എം.എൽ.എ എന്നിവർ സന്ദർശിച്ചു. വെള്ളിയാഴ്ച തലശ്ശേരിയിൽ പൊതുപരിപാടികളിൽ പെങ്കടുക്കാനെത്തിയപ്പോഴാണ് നേതാക്കൾ എസ്.എ. പുതിയവളപ്പിലി​െൻറ കായ്യത്ത് റോഡ് സൂര്യക്കുളത്തിനടുത്ത വസതി സന്ദർശിച്ചത്. എസ്.എയുടെ മക്കൾ നേതാക്കളെ സ്വീകരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story