Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2017 10:54 AM IST Updated On
date_range 21 Oct 2017 10:54 AM ISTനവപ്രഭ പദ്ധതി തുടങ്ങി
text_fieldsbookmark_border
തലശ്ശേരി: ആർ.എം.എസ്.എയുടെ സാമ്പത്തികസഹായത്തോടെ സംസ്ഥാന വിദ്യാഭ്യാസവകുപ്പ് ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന നവപ്രഭ പദ്ധതി സ്കൂൾതല ഉദ്ഘാടനം സെൻറ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂളിൽ എ.എൻ. ഷംസീർ എം.എൽ.എ നിർവഹിച്ചു. പൊതുവിദ്യാലയങ്ങളിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന കുട്ടികളുടെ പഠന പിന്നാക്കാവസ്ഥ കണ്ടെത്തി പരിഹാരബോധനവും പ്രത്യേക പിന്തുണയും ശ്രദ്ധയും നൽകി വിദ്യാഭ്യാസത്തിൽ പുതിയ ദിശാബോധം നൽകുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനവ്യാപകമായി നടത്തപ്പെടുന്ന പദ്ധതിയാണ് നവപ്രഭ. സ്കൂൾ പ്രിൻസിപ്പൽ ഡെന്നി ജോൺ, പ്രധാനാധ്യാപകൻ ബെന്നി ഫ്രാൻസിസ്, കൗൺസിലർ ഹെൻറി ആൻറണി, ഡോ. സി.കെ. രാജീവ് നമ്പ്യാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story