Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപാസിക്ക് ജീവനക്കാർക്ക്...

പാസിക്ക് ജീവനക്കാർക്ക് സാമ്പത്തികസഹായം

text_fields
bookmark_border
മാഹി: 30 മാസമായി ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് സമരംചെയ്യുന്ന മാഹി പാസിക്കിലെ അഞ്ച് ജീവനക്കാരിൽ മൂന്നുപേർക്ക് കൗൺസിൽ ഓഫ് സർവിസ് ഓർഗനൈസേഷൻ സാമ്പത്തികസഹായം നൽകി. പ്രസിഡൻറ് കെ. രാധാകൃഷ്ണൻ, സെക്രട്ടറി കെ. ഹരീന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story