Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2017 10:54 AM IST Updated On
date_range 21 Oct 2017 10:54 AM ISTപരിപാടി
text_fieldsbookmark_border
കണ്ണൂർ ഡി.എസ്.സി സെൻറർ ഗ്രൗണ്ട്: പാരാലിമ്പിക് അത്ലറ്റിക് മീറ്റ് 9.30 കണ്ണൂർ സിറ്റി മുസ്ലിം ജമാഅത്ത് ഹാൾ: സോളിഡാരിറ്റി ഖുർആൻ ക്വിസ് മത്സരവിജയികൾക്ക് സമ്മാനദാനം 4.00 വളപട്ടണം താജുൽ ഉലൂം ഹയർസെക്കൻഡറി സ്കൂൾ: നഴ്സറി കലോത്സവം 10.0 മാങ്ങാട്ടുപറമ്പ് സർവകലാശാല കാമ്പസ് ഗ്രൗണ്ട്: സൗത്ത് സോൺ ഇൻറർ യൂനിവേഴ്സിറ്റി വനിത വോളിബാൾ ടൂർണെൻറ് 3.00 എടക്കാട് പൊലീസ് സ്റ്റേഷൻ അംഗൻവാടി: മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് നികുതിപിരിവ് ക്യാമ്പ് 10.30 കല്യാശ്ശേരി ബിക്കിരിയൻപറമ്പ് ബാലകൃഷ്ണൻ സ്മാരകമന്ദിരം: കല്യാശ്ശേരി ഗ്രാമപഞ്ചായത്ത് നികുതിപിരിവ് ക്യാമ്പ് 10.30 കടൂർ പൊതുവിതരണകേന്ദ്രം, അരിമ്പ്ര ബാങ്കിന് സമീപം: മയ്യിൽ ഗ്രാമപഞ്ചായത്ത് നികുതിപിരിവ് ക്യാമ്പ് 11.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story