Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകോണ്‍ഗ്രസ് ഓഫിസിനുനേരെ...

കോണ്‍ഗ്രസ് ഓഫിസിനുനേരെ കരിഓയില്‍ പ്രയോഗം

text_fields
bookmark_border
പയ്യന്നൂർ: പാണപ്പുഴ . പാണപ്പുഴയിലെ രാജീവ്ഗാന്ധി മന്ദിരമാണ് കഴിഞ്ഞ ദിവസം രാത്രി കരിയില്‍ ഒഴിച്ച് വികൃതമാക്കുകയും തീവെക്കാന്‍ ശ്രമിക്കുകയും ചെയ്തത്. കൊടികള്‍ നശിപ്പിക്കുകയും ചെയ്തു. പ്രാദേശിക സി.പി.എം നേതൃത്വത്തി​െൻറ അറിവോടെ ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകര്‍ നടത്തിയതാണ് അക്രമമെന്ന് ആരോപിച്ച് ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി പരിയാരം സ്റ്റേഷനില്‍ പരാതി നല്‍കി. സംഭവത്തിൽ പ്രതിഷേധിച്ച് ശനിയാഴ്ച വൈകീട്ട് അഞ്ചിന് പാണപ്പുഴയില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടക്കും. ഡ​െൻറല്‍ കോളജ് ഡോക്ടര്‍മാര്‍ പണിമുടക്കിലേക്ക് പരിയാരം: പരിയാരം ഡ​െൻറല്‍ കോളജ് ഡോക്ടര്‍മാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. ശമ്പള തുല്യത അനുവദിക്കുക, അന്യായമായി തടഞ്ഞുവെച്ച അര്‍ഹതപ്പെട്ട ശമ്പളം അനുവദിക്കുക, ഡ​െൻറല്‍ കോളജിനോട് അധികൃതര്‍ കാണിക്കുന്ന ചിറ്റമ്മനയം അവസാനിപ്പിക്കുക, നിഷേധിക്കപ്പെട്ട ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഒക്ടോബർ 25ന് ഏകദിന പണിമുടക്ക് നടത്താനാണ് ഡ​െൻറല്‍ കോളജ് ഡോക്ടര്‍മാരുടെ സംഘടന തീരുമാനിച്ചത്. ഇതുസംബന്ധിച്ച് മാനേജ്‌മ​െൻറിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. ആവശ്യങ്ങള്‍ അംഗീകരിക്കാത്തപക്ഷം 27 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story