Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2017 11:01 AM IST Updated On
date_range 20 Oct 2017 11:01 AM ISTcompo സലീം
text_fieldsbookmark_border
പിണറായി: പാറപ്രം സാജിദ് മൻസിലിൽ എ. സലീം (50) നിര്യാതനായി. മുഹമ്മദ്- കുഞ്ഞാമിന ദമ്പതികളുടെ മകനാണ്. ഭാര്യ: നസീമ. മക്കൾ: സാജിദ്, ഷിഹാബ്, ഷമ്മു, തസ്രിഫ്. സഹോദരൻ: സാദിഖ്. ആയിഷ നാറാത്ത്: ഒാടംമട്ടിൽ ആയിഷ (85) നിര്യാതയായി. പരേതനായ മുക്കണ്ണൻ ഇബ്രാഹിമിെൻറ ഭാര്യയാണ്. മക്കൾ: മുസ്തഫ (വ്യാപാരി, ഉളിക്കൽ), മമ്മു (സൗദി), അബൂബക്കർ (ഷാർജ), ആദംകുട്ടി, മൂസാൻ, നിസാർ (ഇരുവരും ഷാർജ), മറിയം. മരുമകൻ: ഇബ്രാഹിം. ആയിഷ ബീവി നാറാത്ത്: അബ്ബാസിെൻറവിട ആയിഷ ബീവി (82) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുല്ല. മക്കൾ: ബഷീർ, യൂസുഫ്, ഫാത്തിമ. മരുമക്കൾ: മഹ്മൂദ് (ടെയിലർ), അഫ്സീറ, ഹസീന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story