Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2017 11:01 AM IST Updated On
date_range 20 Oct 2017 11:01 AM ISTഡാറ്റ എൻട്രി ഓപറേറ്റർ
text_fieldsbookmark_border
കണ്ണൂർ: ജില്ല സാമൂഹികനീതി ഓഫിസിലേക്ക് ആറുമാസത്തേക്ക് കരാർ അടിസ്ഥാനത്തിൽ ഡാറ്റ എൻട്രി ഓപറേറ്ററെ നിയമിക്കുന്നതിനായി 18നും 50നും ഇടയിൽ പ്രായമുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബിരുദം (ബി.എ/ബി.കോം/ബി.എസ്സി), ഗവ. അംഗീകൃത സർട്ടിഫിക്കറ്റും വേഡ് െപ്രാസസിങ് പരിജ്ഞാനവും. മുൻപരിചയമുള്ളവർക്ക് മുൻഗണന. താൽപര്യമുള്ളവർ ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റിെൻറ സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവസഹിതം 26നകം ജില്ല സാമൂഹികനീതി ഓഫിസിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 0497 2712255. ----
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story