Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സിനിമ നടൻ ദിലീപ് ശബരിമല ദർശനം നടത്തി
text_fieldsbookmark_border
ശബരിമല: സിനിമ നടൻ ദിലീപ് ശബരിമലയിൽ ദർശനം നടത്തി. വ്യാഴാഴ്ച പുലർച്ചെ 5.15നാണ് ദിലീപ് സന്നിധാനത്തെത്തിയത്. വടക്കേനടയിലൂടെ സന്നിധാനത്തെത്തിയ നടൻ ദർശനം നടത്തി പ്രസാദവും വാങ്ങി മാളികപ്പുറം ക്ഷേത്രത്തിലും തൊഴുതു. ദർശനത്തിനുശേഷം തന്ത്രി കണ്ഠരര് മഹേഷ് മോഹനരരെയും ശബരിമല, മാളികപ്പുറം മേൽശാന്തിമാരെയും സന്ദർശിച്ച് അനുഗ്രഹം വാങ്ങി. സുഹൃത്തിനൊപ്പം എത്തിയ ദിലീപ് ഒരു മണിക്കൂറോളം സന്നിധാനത്ത് ചെലവഴിച്ച് 6.30ഓടെ മലയിറങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story