Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപുനഃപ്രതിഷ്​ഠിച്ചു

പുനഃപ്രതിഷ്​ഠിച്ചു

text_fields
bookmark_border
ഇരിട്ടി: എടൂർ കാരാപറമ്പ് ആവാലാസദൻ ആശ്രമ ദേവാലയത്തിൽ നവീകരിച്ച ഗ്രോേട്ടായിൽ വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുസ്വരൂപം . എല്ലാ വ്യാഴാഴ്ചയും നടക്കുന്ന പീഡാനുഭവ പ്രാർഥനക്കുശേഷമാണ് തിരുസ്വരൂപം വഹിച്ചുകൊണ്ട് വിശ്വാസികൾ പ്രദക്ഷിണം നടത്തിയത്. തിരുകർമങ്ങൾക്ക് ഫാ. റാപ്സണപീറ്റർ, ഫാ. ഏണസ്റ്റ്, ബ്രദർ ലോറൻസ് എന്നിവർ നേതൃത്വം നൽകി. കാപ്ഷൻ എടൂർ കാരാപ്പറമ്പിൽ അമ്മ ത്രേസ്യയുടെ തിരുസ്വരൂപം വഹിച്ചുകൊണ്ട് നടത്തിയ പ്രദക്ഷിണം ബി.എസ്.എൻ.എൽ മുഖാമുഖം ഇരിട്ടി: ബി.എസ്.എൻ.എൽ ശനിയാഴ്ച വൈകീട്ട് മൂന്നിന് മട്ടന്നൂർ ടെലിേഫാൺ എക്സ്ചേഞ്ചിൽ മുഖാമുഖം പരിപാടി നടത്തുന്നു. ഉപഭോക്താക്കൾക്കായി മട്ടന്നൂർ ഡിവിഷനിലെ മട്ടന്നൂർ, കൊളോളം, പഴശ്ശി, മാലൂർ, തില്ലേങ്കരി, ഇരിട്ടി, കാക്കയങ്ങാട്, പേരാവൂർ, കേളകം, കൊട്ടിയൂർ, അടക്കാത്തോട്, പൂളക്കുറ്റി, എടൂർ, ആറളം, വാണിയപ്പാറ, കച്ചേരിക്കടവ്, കിളിയന്തറ, ഉളിയിൽ ടെലിഫോൺ എക്സ്ചേഞ്ച് പരിധിയിലെ ഉപഭോക്താക്കൾക്ക് പെങ്കടുക്കാമെന്ന് ഡിവിഷനൽ എൻജിനീയർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story