Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2017 10:56 AM IST Updated On
date_range 20 Oct 2017 10:56 AM ISTപ്രീൈപ്രമറി ക്രാഫ്റ്റ് എക്സിബിഷൻ
text_fieldsbookmark_border
കണ്ണൂർ: പുഴാതി ഗവ. യു.പി സ്കൂളിലെ പ്രീപ്രൈമറി വിദ്യാർഥികൾ പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായി നിർമിച്ച വ്യത്യസ്ത കരകൗശല ഉൽപന്നങ്ങളുടെ പ്രദർശനം സ്കൂളിൽ നടത്തി. കോർപറേഷൻ അംഗം രവികൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. എം.പി. സിറാജുദ്ദീൻ അധ്യക്ഷത വഹിച്ചു. പി.വി. രാജീവൻ, എ. ലളിത, ടി.കെ. സജ്ന എന്നിവർ സംസാരിച്ചു. റസീന സ്വാഗതവും പി.പി. റീന നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story