Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബ്രണ്ണനൈറ്റ്​സ്​...

ബ്രണ്ണനൈറ്റ്​സ്​ അവാർഡ്​ മംഗലാട്ട്​ രാഘവന്​ സമ്മാനിച്ചു

text_fields
bookmark_border
തലശ്ശേരി: ബ്രണ്ണൻ കോളജ് പൂർവവിദ്യാർഥി സംഘടനയായ ബ്രണ്ണനൈറ്റ്സ് ഏർപ്പെടുത്തിയ അവാർഡ് സ്വാതന്ത്ര്യസമര സേനാനിയും എഴുത്തുകാരനും പത്രപ്രവർത്തകനുമായ മംഗലാട്ട് രാഘവന് സമ്മാനിച്ചു. കോണോർവയലിലെ മംഗലാട്ടി​െൻറ വസതിയിൽ നടന്ന ചടങ്ങിൽ ബ്രണ്ണനൈറ്റ്സ് പ്രസിഡൻറ് പ്രഫ. എൻ. മുകുന്ദനും ജനറൽ സെക്രട്ടറി എ. രവിയും ചേർന്ന് അവാർഡ് സമ്മാനിച്ചു. വൈസ് പ്രസിഡൻറ് പാട്യം വിശ്വനാഥ്, പ്രഫ. എ.പി. സുബൈർ എന്നിവർ പ്രഭാഷണം നടത്തി. എ. രവി സ്വാഗതവും കോ-ഒാഡിനേറ്റർ നൂറുൽ അമീൻ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story