Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightറിസോഴ്സ്​ അധ്യാപകരുടെ...

റിസോഴ്സ്​ അധ്യാപകരുടെ ഒഴിവ്

text_fields
bookmark_border
കണ്ണൂർ: ജില്ലയിലെ വിവിധ ബി.ആർ.സികളിൽ റിസോഴ്സ് അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. നിർദിഷ്ട മാതൃകയിൽ തയാറാക്കിയ അപേക്ഷാഫോറം യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പുസഹിതം ഒക്ടോബർ 20ന് മുമ്പ് സർവശിക്ഷാ അഭിയാൻ ജില്ല േപ്രാജക്ട് ഓഫിസിൽ ലഭിക്കണം. അപേക്ഷാഫോറത്തി​െൻറ മാതൃകയും മറ്റ് വിശദാംശങ്ങളും ബി.ആർ.സികളിലും ജില്ല ഓഫിസിലും എസ്.എസ്.എ ബ്ലോഗിലും ലഭിക്കും. വിലാസം ssakannur16.blogspot.in.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story