Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Oct 2017 10:59 AM IST Updated On
date_range 19 Oct 2017 10:59 AM ISTവായനമത്സരം 22ന്
text_fieldsbookmark_border
കണ്ണൂർ: ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന ഹയർസെക്കൻഡറി വിദ്യാർഥികളുടെ വായനമത്സരം 22ന് നാല് താലൂക്ക് കേന്ദ്രങ്ങളിൽ നടക്കും. കണ്ണൂർ കോളജ് ഓഫ് കോമേഴ്സ്, തളിപ്പറമ്പ് മൂത്തേടത്ത് ഹയർസെക്കൻഡറി സ്കൂൾ, ചാവശ്ശേരി ഹയർ സെക്കൻഡറി സ്കൂൾ, തലശ്ശേരി വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ, ചിറക്കര എന്നിവിടങ്ങളിലാണ് മത്സരം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 22ന് ഉച്ച രണ്ടിന് സ്കൂൾ പ്രധാനാധ്യാപകെൻറ സാക്ഷ്യപത്രം സഹിതം കേന്ദ്രങ്ങളിലെത്തണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story