Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Oct 2017 10:54 AM IST Updated On
date_range 19 Oct 2017 10:54 AM ISTതൈപ്പറമ്പ് കുടിവെള്ളപദ്ധതിക്ക് 21 ലക്ഷം
text_fieldsbookmark_border
കണ്ണൂർ: ധർമടം നിയമസഭാമണ്ഡലത്തിലെ കടമ്പൂർ ഗ്രാമപഞ്ചായത്ത് തൈപ്പറമ്പ് കുടിവെള്ളപദ്ധതിക്ക് മുഖ്യമന്ത്രി പിണറായി വിജയെൻറ, എം.എൽ.എമാർക്കുള്ള പ്രത്യേക വികസന നിധിയിൽനിന്ന് 21 ലക്ഷം രൂപയുടെ പ്രവൃത്തിക്ക് ജില്ല കലക്ടർ ഭരണാനുമതി നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story