Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Oct 2017 10:54 AM IST Updated On
date_range 19 Oct 2017 10:54 AM ISTമതപ്രഭാഷണം തുടങ്ങി
text_fieldsbookmark_border
പയ്യന്നൂർ: രാമന്തളി മുസ്ലിം ജമാഅത്ത് കമ്മിറ്റി ആഭിമുഖ്യത്തിൽ രാമന്തളി ജുമാമസ്ജിദ് അങ്കണത്തിൽ ഒരാഴ്ച നീളുന്ന മതപ്രഭാഷണ പരിപാടി തുടങ്ങി. അബ്ദുൽ റഷീദ് സഅദി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡൻറ് പി.കെ. അബ്ദുല്ലത്തീഫ് അധ്യക്ഷത വഹിച്ചു. ചുഴലി മുഹ്യിദ്ദീൻ മൗലവി മുഖ്യപ്രഭാഷണം നടത്തി. സി.എച്ച്. ഇബ്രാഹീം മദനി പ്രാർഥനക്ക് നേതൃത്വം നൽകി. പി. അബ്ദുൽ ജബ്ബാർ സ്വാഗതവും സി.എം.ടി. മുഹമ്മദ് കുഞ്ഞി ഹാജി നന്ദിയും പറഞ്ഞു. തുടർന്നുള്ള ദിവസങ്ങളിൽ രാത്രി ഏഴിന് ചുഴലി മുഹ്യിദ്ദീൻ മൗലവി, അബ്ദുല്ലത്തീഫ് ഫൈസി പുനൂർ എന്നിവർ പ്രഭാഷണം നടത്തും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story