Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightറോഡ് ഇടിഞ്ഞുവീണ് വീട്...

റോഡ് ഇടിഞ്ഞുവീണ് വീട് അപകടാവസ്ഥയിലായി

text_fields
bookmark_border
ഇരിട്ടി: കനത്തമഴയിൽ . അയ്യങ്കുന്ന്‌ പഞ്ചായത്തിലെ ഉരുപ്പുംകുറ്റിയിൽ കുരിശിങ്കൽ -തൈടിത്തോട് പഞ്ചായത്ത് റോഡി​െൻറ അരികാണ് ഷാജു പാറക്കലി​െൻറ വീടി​െൻറ ചുമരിലേക്ക് ഇടിഞ്ഞുവീണത്. പഞ്ചായത്ത്, റവന്യൂ അധികൃതരെ വിവരമറിയിച്ചിട്ടുണ്ടെങ്കിലും അധികൃതർ ഇതുവരെ നടപടികളൊന്നും കൈക്കൊണ്ടിട്ടില്ലെന്ന് ഷാജു പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story