Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഹര്‍ത്താൽ: വാഹനങ്ങൾ...

ഹര്‍ത്താൽ: വാഹനങ്ങൾ തടഞ്ഞതിന്​ 115 പേർക്കെതിരെ കേസ്​

text_fields
bookmark_border
കാസർകോട്: ഹര്‍ത്താൽദിനത്തിൽ ഗതാഗതം തടസ്സപ്പെടുത്തിയതിന് യു.ഡി.എഫ് നേതാക്കളടക്കം 115 പേർക്കെതിരെ കേസെടുത്തു. അഡ്വ. എ. ഗോവിന്ദന്‍ നായര്‍, അര്‍ജുനന്‍ തായലങ്ങാടി, മണികണ്ഠന്‍, കമലാക്ഷന്‍, ഉമേഷ്, ഇഖ്ബാല്‍, കരുണ്‍, മജീദ് കൊല്ലമ്പാടി, ഫിറോസ് അബൂബക്കര്‍, ജലീല്‍ തുരുത്തി, മനാഫ് നുള്ളിപ്പാടി, ഹമീദ് ചേരങ്കൈ, ജമീല അഹമ്മദ് തുടങ്ങി 115 പേര്‍ക്കെതിരെയാണ് കാസര്‍കോട് പൊലീസ് കേസെടുത്തത്. പുതിയ ബസ്സ്റ്റാൻഡ് പരിസരത്താണ് നേതാക്കൾ ഉൾപ്പെടെയുള്ളവർ വാഹനങ്ങൾ തടഞ്ഞത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story