Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Oct 2017 11:02 AM IST Updated On
date_range 18 Oct 2017 11:02 AM ISTകായികമേള മത്സരഫലം
text_fieldsbookmark_border
േക്രാസ് കൺട്രി ഗേൾസ്: അനീറ്റ ബേബി, അൽഫോൺസ സിബി (ദേവമാത ഹൈസ്കൂൾ, പൈസക്കരി), പി.പി. കൃഷ്ണേന്ദു (സേക്രഡ് ഹാർട്ട് ഹൈസ്കൂൾ പയ്യാവൂർ). േക്രാസ് കൺട്രി ബോയ്സ്: ജോസ്ബിൻ ഡൊമനിക് (ബി.വി.ജെ.എം.എച്ച്.എസ് പെരുമ്പടവ്), എസ്.ആർ.സുജിത് (ജി.ബി.വി.എച്ച്.എസ്.എസ് മാടായി), ഷരുൺ ഷാജി (സി.എച്ച്.എം.എച്ച്.എസ്.എസ് എളയാവൂർ). സീനിയർ ഗേൾസ് പോൾവാൾട്ട്: പി.കെ. സോണിയ (ജി.വി.എച്ച്.എസ്.എസ് കണ്ണൂർ), കെ. പ്രഷിജ (ജി.എച്ച്.എസ്.എസ് ശ്രീകണ്ഠപുരം), ഹരികീർത്തന ദിനേശ് (സീതിസാഹിബ് എച്ച്.എസ്.എസ് തളിപ്പറമ്പ്). സീനിയർ ബോയ്സ് ട്രിപ്പിൾജംപ്: ടോജോ സണ്ണി (സേക്രഡ്ഹാർട്ട് എച്ച്.എസ് അങ്ങാടിക്കടവ്), ബി.എസ്. ആദിത്യൻ, മിഥുൻ രമേശ് (ഇരുവരും ജി.എച്ച്.എസ്.എസ് പ്രാപ്പൊയിൽ). സീനിയർ ബോയ്സ് പോൾവാൾട്ട്: സാംജിത്ത് സാബു (സെൻറ് മേരീസ് എച്ച്.എസ്.എസ് എടൂർ), സോബിൻ കരുണാകരൻ (സേക്രഡ് ഹാർട്ട് ഹൈസ്കൂൾ പയ്യാവൂർ), ആർ.കെ. അഭിലാഷ് (ജി.വി.എച്ച്.എസ്.എസ് പുളിങ്ങോം). ജൂനിയർ ഗേൾസ് ഹാമർേത്രാ: േഗ്രസ് മേരി സന്തോഷ് (ജി.വി.എച്ച്.എസ്.എസ് കണ്ണൂർ), ദേവിക ദിനേശൻ ഇട്ടമ്മൽ (ചെറുപുഷ്പ എച്ച്.എസ് ചന്ദനക്കാംപാറ), നവ്യ ഗണേശ്ബാബു (നടുവിൽ എച്ച്.എസ്). സീനിയർ ഗേൾസ് ഹാമർേത്രാ: ആൽബിയ ബിജു (സെൻറ് ജോസഫ്സ് എച്ച്.എസ് പേരാവൂർ), ആൻ മേരി ജോഷി (റാണിജയ് എച്ച്.എസ് നിർമലഗിരി), ക്ലിവിൻറ വി. ക്ലീറ്റസ് (ജി.വി.എച്ച്.എസ്.എസ് കണ്ണൂർ). സീനിയർ ഗേൾസ് ട്രിപ്പിൾജംപ്: അഷ്ന ഷാജി (സായി തലശ്ശേരി), അഖില ഗംഗാധരൻ (ജി.വി.എച്ച്.എസ്.എസ് കണ്ണൂർ), സാന്ദ്ര റെജി (സെൻറ്മേരീസ് എച്ച്.എസ്.എസ് എടൂർ). ജൂനിയർ ഗേൾസ് ഡിസ്‌കസ് ത്രോ-: എ. അശ്വതി (മൂത്തേടത്ത് എച്ച്.എസ് തളിപ്പറമ്പ്), പി.പി. ദേവിക (ഷേണായി സ്മാരക ജി.എച്ച്.എസ്.എസ് പയ്യന്നൂർ), നവ്യശ്രീ രാജ് (ചെറുപുഷ്പ എച്ച്.എസ് ചന്ദനക്കാംപാറ). സീനിയർ ബോയ്സ് ഡിസ്‌കസ് ത്രോ-: ആൽഫിൻ ജോസ് (എൻ.എസ്.എസ്.എച്ച്.എസ്.എസ് ആലക്കോട്), ജോയൽ തോമസ് (ജി.എച്ച്.എസ്.എസ് കണിയഞ്ചാൽ), സെവിൻ (ജി.എച്ച്.എസ്.എസ് ശ്രീകണ്ഠപുരം). ജൂനിയർ ബോയ്സ് പോൾവാൾട്ട്-: പി.വി. അഭിജിത്ത് (ജി.വി.എച്ച്.എസ്.എസ് കുറുമാത്തൂർ), എ.എസ്. അഭിനവ്, നന്ദുലാൽ രാജീവൻ (ഇരുവരും സെൻറ് മേരീസ് എച്ച്.എസ്.എസ് എടൂർ). സബ്ജൂനിയർ ബോയ്സ് 100 മീറ്റർ: -സി. അനുഗ്രഹ (സി.എച്ച്.എം.എച്ച്.എസ്.എസ് എളയാവൂർ), എം. നന്ദന (ജി.വി.എച്ച്.എസ്.എസ് കണ്ണൂർ), നീതുമോൾ പി. സിബി (സി.എച്ച്.എം.എച്ച്.എസ്.എസ് എളയാവൂർ). സബ്ജൂനിയർ ബോയ്സ് 100 മീറ്റർ: -ഹെമിൽ റോഷൻ (സെൻറ് മൈക്കിൾസ് എ.ഐ.എച്ച്.എസ്.എസ് കണ്ണൂർ), പി. ആൽബിൻ (റാണിജയ് എച്ച്.എസ് നിർമലഗിരി), അഭയ് എസ്. രാജീവ് (രാജീവ്ഗാന്ധി മെമ്മോറിയൽ എച്ച്.എസ് മൊകേരി). ജൂനിയർ ഗേൾസ് 100 മീറ്റർ: -അനുജോസഫ് (സായി തലശ്ശേരി), അമീന സലീം (ജി.വി.എച്ച്.എസ്.എസ് കണ്ണൂർ), കെ.സി. അഞ്ജലി (സായി തലശ്ശേരി). ജൂനിയർ ബോയ്സ് 100 മീറ്റർ: -എൻ.പി. നിധിൻരാജ് (ഐ.എം.എൻ.എസ്.ജി.എച്ച്.എസ്.എസ് മയ്യിൽ), അർജുൻ സുനിൽകുമാർ (സി.എച്ച്.എം.എച്ച്.എസ്.എസ് എളയാവൂർ), സൗരവ് (എ.കെ.ജി.എസ്.ജി.എച്ച്.എസ്.എസ് പെരളശ്ശേരി). സീനിയർ ഗേൾസ് 100 മീറ്റർ: ജെറീന ജോൺ, സയന സാജു തോമസ് (ഇരുവരും സായി തലശ്ശേരി), എസ്. ഹരികീർത്തന (ജി.വി.എച്ച്.എസ്.എസ് കണ്ണൂർ). സീനിയർ ബോയ്സ് 100 മീറ്റർ: -അശ്വിൻ ഷാജി (മേരിഗിരി എച്ച്.എസ് തേർത്തല്ലി), പി.പി. അർജുൻരാജ് (ജി.എച്ച്.എസ്.എസ് കുഞ്ഞിമംഗലം), ബദറുൽ മുനീർ (ജമാഅത്ത് എച്ച്.എസ് പുതിയങ്ങാടി). സീനിയർ ബോയ്സ് ട്രിപ്പിൾ ജംപ്-: ഒ. വൈഷ്ണവ് പ്രദീപ് (ചൊവ്വ എച്ച്.എസ്.എസ്), പി.വി. അഭിജിത്ത് (ജി.വി.എച്ച്.എസ്.എസ് കുറുമാത്തൂർ), ജിഷ്ണു മഹേഷ് (ജി.ബി.എച്ച്.എസ്.എസ് ചെറുകുന്ന്). ജൂനിയർ ഗേൾസ് 1500 മീറ്റർ: -കെ.എം. ആതിര (സി.എച്ച്.എം.എച്ച്.എസ്.എസ് എളയാവൂർ), എസ്. സോന (ജി.വി.എച്ച്.എസ്.എസ് കണ്ണൂർ), ഡെല്ല കെ. ഡൊമനിക് (മേരിക്വീൻസ് എച്ച്.എസ് കുടിയാന്മല). ജൂനിയർ ബോയ്സ് 1500 മീറ്റർ: -വിഷ്ണു ബിജു, ആകാശ് പോൾ ബിജു (ഇരുവരും സി.എച്ച്.എം.എച്ച്.എസ്.എസ് എളയാവൂർ), ടി.ഡി. ജിഷ്ണു (സെൻറ് തോമസ് എച്ച്.എസ് കരിക്കോട്ടക്കരി). സീനിയർ ബോയ്സ് 1500 മീറ്റർ: -കെ.പി. അഖിൽജിത്ത് (ജി.എച്ച്.എസ്.എസ് ചുഴലി), കെ.പി. മുഹമ്മദ് സാജിദ് (സെൻറ് ജോസഫ്സ് എച്ച്.എസ്.എസ് വായാട്ടുപറമ്പ്), കെ. നവനീത് (ജി.എച്ച്.എസ് കോട്ടയം മലബാർ). സീനിയർ ഗേൾസ് 1500 മീറ്റർ: -ആർ. രേഷ്മ (ജി.വി.എച്ച്.എസ്.എസ് കണ്ണൂർ), പി.വി. ആദിത്യ (ജി.എച്ച്.എസ്.എസ് പ്രാപ്പൊയിൽ), എ.ജെ. ജിജി മോൾ (ജി.എച്ച്.എസ്.എസ് ശ്രീപുരം). സീനിയർ ഗേൾസ് 4x400 റിലേ-: തളിപ്പറമ്പ് നോർത്ത്, മട്ടന്നൂർ, ഇരിട്ടി. സീനിയർ ബോയ്സ് 4x400 റിലേ: -കണ്ണൂർ നോർത്ത്, പയ്യന്നൂർ, തളിപ്പറമ്പ് നോർത്ത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story