Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Oct 2017 11:02 AM IST Updated On
date_range 18 Oct 2017 11:02 AM ISTവിശ്വകൊങ്കിണി അവാര്‍ഡ് ഡോ. നാഗേന്ദ്ര ^^^^^^^പ്രസാദിന്^^^^^^^^^
text_fieldsbookmark_border
വിശ്വകൊങ്കിണി അവാര്‍ഡ് ഡോ. നാഗേന്ദ്ര -------പ്രസാദിന്--------- മംഗളൂരു: 2017ലെ ബസ്തി വാമന്‍ ഷേണായ് വിശ്വകൊങ്കിണി സേവാ അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചു. പുരുഷവിഭാഗത്തില്‍ കേരള സര്‍വകലാശാല സുവോളജി ആൻഡ് റിസര്‍ച് സെൻറര്‍ പി.ജി വിഭാഗം അസോ. പ്രഫ. ഡോ. ജി. നാഗേന്ദ്ര-------- പ്രഭു---------- അര്‍ഹനായി. വനിതാ വിഭാഗത്തില്‍ ഗുജറാത്ത് വല്‍സദ് അനു കണ്ണാശുപത്രിയിലെ ഡോ. ഉഷ എസ്. ഹെറനഞ്ചലിനാണ് അവാര്‍ഡ്. ലക്ഷം രൂപ വീതവും ഫലകവുമുള്‍പ്പെടെ ഉപഹാരങ്ങള്‍ അടുത്തമാസം 20ന് മംഗളൂരു ശ്രീസുധീന്ദ്ര ഹാളില്‍ ചേരുന്ന ചടങ്ങില്‍ വിതരണം ചെയ്യും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story