Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Oct 2017 10:58 AM IST Updated On
date_range 18 Oct 2017 10:58 AM ISTഎസ്.എഫ്.െഎ അക്രമം: പൊലീസ് നടപടിയെടുക്കണം
text_fieldsbookmark_border
കണ്ണൂർ: തളിപ്പറമ്പ് സര്‍സയ്യിദ് കോളജിൽ കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്ന എസ്.എഫ്.ഐ പ്രവർത്തകരെ നിലക്കുനിര്‍ത്താന്‍ പൊലീസ് തയാറാകണമെന്ന് യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് പി.കെ. സുബൈര്‍ ആവശ്യപ്പെട്ടു. പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ പൊലീസ് ആരെയാണ് ഭയക്കുന്നതെന്ന് വ്യക്തമാക്കണം. വടിവാളുമായി കാമ്പസില്‍ കയറുന്ന പ്രവണത ൈകയുംകെട്ടി നോക്കിനില്‍ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story