Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകൈത്തറി വികസന ശിൽപശാല

കൈത്തറി വികസന ശിൽപശാല

text_fields
bookmark_border
കണ്ണൂർ: കേന്ദ്ര ഫീൽഡ് പബ്ലിസിറ്റി ഡയറക്ടറേറ്റി​െൻറ ആഭിമുഖ്യത്തിൽ കൈത്തറി സഹകരണ സംഘാംഗങ്ങൾക്ക് കൈത്തറി വികസന ശിൽപശാല നടത്തും. ഒക്ടോബർ 19ന് ഉച്ച 2.30ന് കാഞ്ഞിരോട് കൈത്തറി സഹകരണ സംഘം സൊസൈറ്റി ഹാളിൽ പി. കെ. ശ്രീമതി എം.പി ഉദ്ഘാടനം ചെയ്യും. നാഷനൽ ഹാൻഡ്ലൂം ഡെവലപ്മ​െൻറ് കോർപറേഷൻ, തോട്ടട ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജി എന്നിവിടങ്ങളിലെ വിദഗ്ധർ വിഷയാവതരണം നടത്തും. കേന്ദ്ര വാർത്താ-വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഗാന-നാടക വിഭാഗത്തി​െൻറ ആഭിമുഖ്യത്തിൽ സംഗീത പരിപാടിയും നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story