Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഎസ്.എഫ്.ഐ ജാഗ്രത...

എസ്.എഫ്.ഐ ജാഗ്രത സദസ്സ്​

text_fields
bookmark_border
കണ്ണൂർ: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥി രാഷ്ട്രീയ പ്രവർത്തനം വിലക്കിയുള്ള ഹൈകോടതി ഉത്തരവിൽ പ്രതിഷേധിച്ച് 'സമരസപ്പെടാത്ത കലാലയങ്ങൾക്കായി, സമരോത്സുക രാഷ്ട്രീയത്തിനായി' എന്ന മുദ്രാവാക്യമുയർത്തി എസ്.എഫ്.ഐ വിവിധ കലാലയങ്ങളിൽ ജാഗ്രത സദസ്സ് സംഘടിപ്പിച്ചു. കണ്ണൂർ വനിത കോളജിൽ കേന്ദ്രകമ്മിറ്റി അംഗം മുഹമ്മദ് അഫ്സൽ ഉദ്ഘാടനം ചെയ്തു. പി.എം. അഖിൽ അധ്യക്ഷത വഹിച്ചു. മുഹമ്മദ് സിറാജ്, കെ. റിജേഷ്, പി.എ. കിരൺ എന്നിവർ സംസാരിച്ചു. സി. ജിനില സ്വാഗതം പറഞ്ഞു. പിണറായി ഐ.ടി.ഐയിൽ എ.പി. അൻവീർ ഉദ്ഘാടനം ചെയ്തു. പിലാത്തറ കോഒാപറേറ്റിവ് കോളജിൽ ടി. ആതിരയും പയ്യന്നൂർ കണ്ടങ്കാളി സ്കൂളിൽ സി.പി. ഷിജുവും പയ്യന്നൂർ നാഷനൽ കോളജിൽ ജില്ല വൈസ് പ്രസിഡൻറ് കെ. മനുരാജ്‌, കണ്ണൂർ എൻജിനീയറിങ് കോളജിൽ മുഹമ്മദ് ഫാസിൽ, തലശ്ശേരിയിൽ കിരൺ കരുണാകരൻ, പെരിങ്ങോത്ത് മാത്തിൽ ഗുരുദേവ് കോളജിൽ കെ. ശ്രീജിത്ത്, ആലക്കോട് മേരിമാതയിൽ ടി. സബിൻ, പാപ്പിനിശ്ശേരി ആസ്റ്റാക് കോളജിൽ ടി.വി.എം. ഷീമ, ഇരിട്ടി ഐ.എച്ച്.ആർ.ഡിയിൽ പി. വിബിൻ, മട്ടന്നൂരിൽ വി. ഷിജിത്ത്, കൂത്തുപറമ്പിൽ അജേഷ്, പേരാവൂരിൽ കെ. രസിന്ത്, പാനൂരിൽ ഇ.കെ. ദൃശ്യ, ശ്രീകണ്ഠപുരത്ത് ടി.കെ. ശിൽപ, തോട്ടട ഐ.ടി.ഐയിൽ സുമിത്ത് എന്നിവർ ഉദ്ഘാടനം ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story