Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Oct 2017 10:58 AM IST Updated On
date_range 18 Oct 2017 10:58 AM IST'അനാവശ്യനിയമനങ്ങൾ പാസിക്കിെൻറ പതനത്തിലെത്തിച്ചു'
text_fieldsbookmark_border
മാഹി: അനാവശ്യമായി നടത്തിയ നിയമനങ്ങളും അഴിമതിയും സ്വജനപക്ഷപാതവും ഉദ്യോഗസ്ഥ കെടുകാര്യസ്ഥതയുമാണ് പാസിക്കിനെ പതനത്തിലെത്തിച്ചതെന്ന് ഡോ. വി. രാമചന്ദ്രൻ എം.എൽ.എ ആരോപിച്ചു. മാഹി ഫെഡറേഷൻ ഓഫ് സർവിസ് അസോസിയേഷൻ മാഹിയിലെ പാസിക് ജീവനക്കാർക്ക് ദീപാവലി ബോണസ് വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. 30 മാസമായി ശമ്പളം ലഭിക്കാതെ ദുരിതജീവിതം നയിക്കുന്ന ജീവനക്കാർക്ക് താൽക്കാലിക ആശ്വാസമെന്നനിലയിലാണ് സർക്കാർ ജീവനക്കാരുടെ വകയായി ബോണസ് നൽകിയത്. പ്രസിഡൻറ് കെ. ഹരിദാസൻ അധ്യക്ഷത വഹിച്ചു. ഇ.വി. രാമചന്ദ്രൻ, കെ. സജിത ഭാസ്കർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story