Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightറോഡ് വികസനത്തിന്...

റോഡ് വികസനത്തിന് അടിയന്തര നടപടി വേണം

text_fields
bookmark_border
ശ്രീകണ്ഠപുരം: പയ്യാവൂർ--കുന്നത്തൂർപാടി--കാഞ്ഞിരക്കൊല്ലി റോഡ് വികസനത്തിന് അടിയന്തര നടപടിയുണ്ടാകണമെന്ന് ബി.ജെ.പി നേതൃത്വത്തിൽ രൂപവത്കരിച്ച കർമസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. റോഡ് മെക്കാഡം ടാറിങ് നടത്തണമെന്നും നടപടികൾ വൈകിയാൽ ഉപരോധം അടക്കമുള്ള സമരപരിപാടികളിലേക്ക് നീങ്ങുമെന്നും ഭാരവാഹികൾ പറഞ്ഞു. ബി.ജെ.പി ജില്ല കമ്മിറ്റി അംഗം വി.എൻ. രവി, പി.എം. രാജൻ, എം.ഐ. ശശി, പി.എം. ജയരാജൻ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story