Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Oct 2017 10:58 AM IST Updated On
date_range 18 Oct 2017 10:58 AM ISTപൂട്ടിയിട്ടവീട്ടിൽനിന്ന് 10,000 രൂപയും സാധനങ്ങളും കവർന്നു
text_fieldsbookmark_border
പഴയങ്ങാടി: പൂട്ടിയിട്ടവീട്ടിൽനിന്ന് 10,000 രൂപയും വീട്ടുപകരണങ്ങളും കവർന്നു. മാട്ടൂൽ നോർത്തിലെ എസ്. മുഹമ്മദിെൻറ ആനക്കണ്ടി ഹൗസിലാണ് കവർച്ച. 10,000 രൂപ, മൊബൈൽ ഫോൺ, ലാപ്ടോപ്, വീട്ടുപകരണങ്ങൾ, വസ്ത്രങ്ങൾ എന്നിവ കവർന്നു. കുളിമുറിയിൽ കൂടിയാണ് മോഷ്ടാവ് വീടിനകത്ത് കടന്നതെന്ന് കരുതുന്നു. വീട്ടുകാർ അഞ്ചുദിവസം മുമ്പ് വീടുപൂട്ടി ചെെന്നെയിലേക്ക് പോയിരുന്നു. ചൊവ്വാഴ്ച രാവിലെ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. പഴയങ്ങാടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. പൊലീസ് നായും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story