Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Oct 2017 10:58 AM IST Updated On
date_range 17 Oct 2017 10:58 AM ISTപയ്യന്നൂരിൽ ഹർത്താൽ പൂർണം
text_fieldsbookmark_border
പയ്യന്നൂർ: യു.ഡി.എഫ് ആഹ്വാനംചെയ്ത ഹർത്താൽ പയ്യന്നൂരിൽ പൂർണം. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. ഓഫിസുകളും ബാങ്കുകളും സ്കൂളുകളും പ്രവർത്തിച്ചില്ല. ഇരുചക്ര വാഹനങ്ങളും അപൂർവം സ്വകാര്യ വാഹനങ്ങളും മാത്രമാണ് റോഡിലിറങ്ങിയത്. രാവിലെ ഏതാനും കെ.എസ്.ആർ.ടി.സി ബസുകൾ ഓടിയെങ്കിലും പിന്നീട് സർവിസ് നിർത്തി. പയ്യന്നൂരിന് സമീപ ഗ്രാമങ്ങളിലും മറ്റും തുറന്ന കടകൾ ഹർത്താലനുകൂലികൾ അടപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story