Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Oct 2017 10:55 AM IST Updated On
date_range 17 Oct 2017 10:55 AM ISTമട്ടന്നൂരില്‍ ഹര്‍ത്താല്‍ പൂർണം
text_fieldsbookmark_border
മട്ടന്നൂര്‍: കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധനയങ്ങളിലും ഇന്ധന, പാചകവാതക വിലവര്‍ധനയിലും പ്രതിഷേധിച്ച് യു.ഡി.എഫ് നടത്തിയ ഹര്‍ത്താല്‍ മട്ടന്നൂര്‍ മേഖലയില്‍ പൂർണം. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. രാവിലെ സ്വകാര്യവാഹനങ്ങള്‍ സർവിസ് നടത്തിയെങ്കിലും സമരാനുകൂലികള്‍ തടഞ്ഞതോടെ ഗതാഗതം പൂർണമായും നിലച്ചു. ചില ബാങ്കുകള്‍ തുറന്നുപ്രവര്‍ത്തിച്ചെങ്കിലും ഇതും അടപ്പിച്ചു. (ഫോട്ടോ-: ഹര്‍ത്താലിനെത്തുടര്‍ന്ന് വിജനമായ മട്ടന്നൂര്‍ ബസ്സ്റ്റാൻഡ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story