Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅബ്​ദുറഹ്​മാന്‍

അബ്​ദുറഹ്​മാന്‍

text_fields
bookmark_border
കാഞ്ഞങ്ങാട്: ബല്ലാക്കടപ്പുറത്തെ പി.ടി.സി. അബ്ദുറഹ്മാന്‍ (52) നിര്യാതനായി. അജാനൂര്‍ കടപ്പുറം ഭാഗത്തെ സജീവ മുസ്ലിംലീഗ് പ്രവര്‍ത്തകനായിരുന്നു. നേരേത്ത അജാനൂര്‍ പഞ്ചായത്ത് 14-ാം വാര്‍ഡ് മുസ്ലിംലീഗ് ജനറൽ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു. വൃക്കസംബന്ധമായ രോഗത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഭാര്യ: സാബിറ, മക്കൾ: സുമയ്യ, ആയിഷ, സുഹൈറ, അബു താഹിർ. മരുമക്കള്‍: അഷ്‌റഫ്, ലത്തീഫ്‌.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story