Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകുഴൽക്കിണർ വാഹനം...

കുഴൽക്കിണർ വാഹനം മറിഞ്ഞ് വീട് തകർന്നു

text_fields
bookmark_border
മഞ്ചേശ്വരം: കുഴൽക്കിണർ വാഹനം മറിഞ്ഞ് വീട് ഭാഗികമായി തകർന്നു. കയ്യാർ സമീപം മെർക്കളയിലെ മൊയ്തീൻകുഞ്ഞിയുടെ കോൺക്രീറ്റ് വീടി​െൻറ ഒരുഭാഗമാണ് തകർന്നത്. വൈകീട്ട് മൂന്നുമണിയോടെയാണ് സംഭവം. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story