Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഫയർഫോഴ്‌സിനെ...

ഫയർഫോഴ്‌സിനെ കബളിപ്പിച്ചു

text_fields
bookmark_border
ഉരുവച്ചാൽ: . ഇന്നലെ വൈകീട്ട് ആറുമണിയോടെ കൂത്തുപറമ്പിലെ ഫയർഫോഴ്സിന് അജ്ഞാത ഫോൺ സന്ദേശം ലഭിച്ചു. നീർവേലിയിലെ ക്വാർട്ടേഴ്സിലെ ഗ്യാസ് സിലിണ്ടർ ലീക്കാണെന്നായിരുന്നു സന്ദേശം. ഉടൻ ഫയർഫോഴ്സ് നീർവേലിയിലെത്തി നാട്ടുകാരോട് അന്വേഷിച്ചെങ്കിലും സംഭവം വ്യാജമാണെന്ന് മനസ്സിലാകുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story